കൊച്ചി: പെരുമ്പാവൂരില്‍ റോഡരികില്‍ വച്ച സൈക്കിള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. അസം സ്വദേശിയായ മുഹിമുദാണ് പിടിയിലായത്. കടത്തിണ്ണയില്‍ വച്ചിരുന്ന സൈക്കിളുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയുടെ സൈക്കിള്‍ മോഷ്ടിക്കാനിറങ്ങിയ പ്രതി പോലീസിന്റെ പിടിയിലാകുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *