മാഡ്രിഡ് : ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ ഫെസ്റ്റിവലായ പരമ്ബരാഗത റ്റൊമാറ്റിന ഫെസ്റ്റിവലില്‍   സ്പെയിനിലെ ബുനോള്‍ തെരുവ് ആഘോഷത്തില്‍ ബുധനാഴ്ച നടന്ന ഫെസ്റ്റിവലില്‍ 22,000-ത്തോളം പേരാണ്‌ പങ്കെടുത്തത്‌. 
ഈ ഫെസ്റ്റില്‍ പങ്കെടുക്കുക്കുന്നവർ പഴുത്ത തക്കാളികള്‍ പരസ്പരമെറിയുന്നതാണ് രീതി.    ഓഗസ്ത് അവസാന വാരത്തില്‍ എല്ലാവർഷവും,വലൻസിയയില്‍ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബുനോള്‍ തെരുവിലാണ് റ്റൊമാറ്റീന ഫെസ്റ്റിവല്‍ നടക്കുക . അതില്‍ ഫെസ്റ്റിന് വേണ്ടി മാത്രമായി ഏഴ് ട്രക്കുകളിലായി 150 ടണ്‍ തക്കാളിയാണ് എത്തിക്കുക . ഈ ഫെസ്റ്റില്‍ പങ്കെടുക്കാൻ ലോകമെമ്ബാടുമൂള്ള നിരവധി വിനോദ സഞ്ചാരികളാണ്   എത്താറുള്ളത് ..

By admin

Leave a Reply

Your email address will not be published. Required fields are marked *