കോട്ടയം: ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. കോട്ടയം ആപ്പാൻച്ചിറയിലാണ് സംഭവം. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി ആണ് മരിച്ചത്. അപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി.
Malayalam News Portal