പള്ളിയ്ക്കത്തോട്. കദളിമറ്റം, കാര്യാട്ട് മറിയ (95) അന്തരിച്ചു. ശവസംസ്കാരം അരുവിക്കുഴി ലൂർദ്ദ് മാതാ പള്ളിയിൽ നടന്നു.മകൻ ബിജെപി പള്ളിയ്ക്കത്തോട് മണ്ഡലം കമ്മറ്റി അംഗം സന്തോഷ്‌ കാര്യാട്ട്. മരുമകൾ, ലിസി സന്തോഷ്. കൊച്ചുമക്കൾ,ധനു, നീതു.

By admin

Leave a Reply

Your email address will not be published. Required fields are marked *