കുവൈറ്റ്: കുവൈറ്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 20 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. കുവൈറ്റ് ഫയര്‍ഫോഴ്സാണ് സുരക്ഷാ, അഗ്‌നിശമന സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിക്കാത്ത വിവിധ ഗവര്‍ണറേറ്റുകളിലെ 20 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടിയത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നു അധികൃതര്‍ വ്യക്തമാക്കി.