പാലക്കാട് ചാലിശ്ശേരിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്‌കുമാറിന്റെ മകള്‍ ഐശ്വര്യയാണ്(25) പനി ബാധിച്ച് മരിച്ചത്. ചെന്നൈയില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *