എ.എഫ്.സി കപ്പിൽ ഗംഭീര തുടക്കവുമായി ഗോകുലം കേരള. ഗ്രൂപ്പ് D യിലെ ആദ്യ മത്സരത്തിൽ കരുത്തരായ എടിക്കെ മോഹൻബഗാനെ രണ്ടിനെതിരെ നാലു ഗോളിനാണ് തകർത്തു വിട്ടത്.
ഗോകുലത്തിനു വേണ്ടി ലൂക്കാ മാൻസൺ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ മറ്റു ഗോളുകൾ റിഷാദ്, ജിതിൻ എന്നിവർ സ്കോർ ചെയ്തു.എടിക്കെയുടെ ഗോളുകൾ പ്രീതം കോട്ടാൽ, ലിസ്റ്റൻ കൊളാസോ എന്നിവർ സ്കോർ ചെയ്തു.