സ്റ്റാറ്റ്യൂട്ടറി ടാക്സേഷനിൽ എക്സ്പേർട്ട് ആകാം, ഏഴ് മാസത്തെ കോഴ്സ്

ജി-ടെക് വഴി എഴ് മാസത്തെ പ്രൊഫഷണൽ അക്കൗണ്ട്സ് അനലിസ്റ്റ് ആൻഡ് ടാക്സേഷൻ എക്സ്പേർട്ട് കോഴ്സിലൂടെ സ്റ്റാറ്റ്യൂട്ടറി ടാക്സേഷനിൽ വൈദ​ഗ്ധ്യം നേടാം. പ്ലസ് ടു, ബിരുദം ഉള്ളവർക്ക് കോഴ്സിൽ ചേരാം. അക്കൗണ്ടൻസി അടിസ്ഥാനം മുതൽ പഠിപ്പിക്കുന്ന കോഴ്സ്, ടാലി പ്രൈം, സോഹോ ബുക്സ് തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ പ്രാക്റ്റിക്കൽ പഠനത്തിന് അവസരം നൽകുന്നു. ഇതിന് പുറമെ ഇൻകംടാക്സ്, ജി.എസ്.ടി ഫയലിങ് തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി ടാക്സേഷനുകളും പഠിക്കാം. കൂടുതൽ അറിയാൻ:> https://bit.ly/3X9x4JI

By admin