തൃശൂര്‍: വടക്കാഞ്ചേരിയില്‍ കെ ഫോണിനായി സ്ഥാപിച്ച പോസ്റ്റ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞുവീണു. ഇന്ന് രാവിലെ പത്തിനാണ് സംഭവം. റോഡിലേക്ക് വീണുകിടന്നിരുന്ന കേബിള്‍ ലോറിയില്‍ കുടുങ്ങിയതിന് പിന്നാലെ പോസ്റ്റ് മറിഞ്ഞാണ് അപകടമുണ്ടായത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed