പുതിയ പോസ്റ്റുകൾ എത്തി; പഴയ വൈദ്യുതി ലൈൻ മോഷ്ടിച്ചു; റാന്നിയിൽ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിൽ വൈദ്യുതി ലൈൻ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് മോഷണം ഉണ്ടായത്. 4 ലക്ഷത്തോളം വിലമതിക്കുന്ന 1,500 മീറ്റർ ലൈൻ കമ്പികളാണ് മോഷ്ടിച്ചത്. കെഎസ്ഇബി കരാർ ജോലികൾ ചെയ്തിരുന്ന വാസുവാണ് കേസിലെ ഒന്നാം പ്രതി. പുതിയ പോസ്റ്റുകൾ ഇട്ടതോടെ ഉപയോഗത്തിൽ ഇല്ലാതിരുന്ന ലൈൻ ആണ് മോഷ്ടിച്ചത്. 

അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തിയും; സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്, മഴ കനക്കും

https://www.youtube.com/watch?v=Ko18SgceYX8

By admin