കാസര്‍കോഡ്: മല്ലംപാറയില്‍ കെണിയില്‍ കുടുങ്ങി ഗുരുതര പരിക്കേറ്റ  പുലി ചത്തു. ഇന്ന് രാവിലെയാണ് സംഭവം. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *