സംസ്ഥാനത്ത് പാൽ വില കൂട്ടാൻ സാധ്യതയെന്ന് മന്ത്രി; ‘മിൽമയും കർഷകരും തമ്മിലെ ചർച്ചയ്ക്ക് ശേഷം തീരുമാനം’

<p>ദില്ലി: പാൽവില കൂട്ടാൻ സാധ്യതയുണ്ടെന്ന് &nbsp;മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.</p>

By admin