വളർത്തുനായ ഭക്ഷണം നിരസിക്കുന്നതിന്റെ 7 കാരണങ്ങൾ ഇതാണ്
പൊതുവെ ഭക്ഷണപ്രിയരാണ് നായ്ക്കൾ. എന്നാൽ ചില സമയങ്ങളിൽ ഇവ ഇഷ്ടപ്പെട്ട ഭക്ഷണം പോലും കഴിക്കാറില്ല. നായ്ക്കൾക്ക് വിശപ്പില്ലായ്മ ഉണ്ടാവാൻ പല കാരണങ്ങളാണ് ഉള്ളത്. നായ്ക്കൾ ഭക്ഷണം നിരസിക്കുന്നതിന്റെ കാരണം ഇതാണ്.