ലോകേഷിൻ്റെ 2025ഉം 26ഉം, കാത്തിരിക്കാൻ ഏതൊക്കെ ചിത്രങ്ങൾ?| Lokesh Kanagaraj

<p>ഇതുവരെ സംവിധാനം ചെയ്ത അഞ്ചിൽ അഞ്ച് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ. ദളപതി വിജയ്‍യുടെ എക്കാലത്തെയും വലിയ വിജയ ചിത്രമൊരുക്കിയ സംവിധായകൻ. തമിഴ് സിനിമയുടെ 2025ഉം 26ഉം ലോകേഷിൻ്റെ കൈകളിൽ..</p>

By admin