ചുമ്മാ തീ..; തെന്നിന്ത്യൻ സിനിമയിലേക്ക് ചുവടുവച്ച് ആമിർ ഖാൻ, രജനി പടം കൂലിയുടെ ക്യാരക്ടർ ലുക്കെത്തി

<p><strong>തെ</strong>ന്നിന്ത്യൻ സിനിമയിൽ തുടക്കം കുറിച്ച് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയാണ് അദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്നത്. ആമിർ ഖാന്റെ ക്യാരക്ടർ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ദഹാ എന്ന കഥാപാത്രത്തെയാണ് ആമിർ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുക.</p><p></p>

By admin