ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ഇതാ ചില എളുപ്പവഴികൾ

അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുന്നത് കുറച്ചധികം പാടുള്ള കാര്യമാണ്. എപ്പോഴും പാചകം ചെയ്യുന്നതുകൊണ്ട് തന്നെ ഗ്യാസ് സ്റ്റൗവിൽ കറയും അഴുക്കുമുണ്ടാകുന്നു. ഇത് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

By admin