കരുതിയിരുന്നോളൂ! നാളെ സ്വകാര്യ ബസ് പണിമുടക്ക്, തൊഴിലാളി യൂണിയനുകളുമായി വടകരയിൽ ആർഡിഒ നടത്തിയ ചർച്ച പരാജയം
<p><strong>കോഴിക്കോട്: </strong>വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയം. കുഴികൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.</p>