ബെംഗളൂരിൽ നിന്ന് ബസിൽ കൊടകരയിലെത്തി; 22 കാരിയെയും യുവാവിനെയും കയ്യൊടെ പൊക്കി, പിടികൂടിയത് 200 ഗ്രാം എംഡിഎംഎ

തൃശൂർ: തൃശൂർ കൊടകരയിൽ 200 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. പറവൂർ സ്വദേശിനി ദീക്ഷിത (22), മാള സ്വദേശി ദീപക് (30) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ബസിൽ കൊടകരയിൽ ഇറങ്ങിയപ്പോഴാണ് ഇരുവരും പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin