‘ഒമ്‌നി ബസ്’ എങ്ങനെ ‘ബസ്’ ആയി? അറിയാം ബസിന്റെ ചരിത്രം | BUS History

ബസിന്റെ പൂര്‍ണ്ണരൂപം ‘ഒമ്‌നി ബസ്’ എന്നാണ്. ലാറ്റിന്‍ ഭാഷയില്‍ ‘ എല്ലാവര്‍ക്കും’ എന്നര്‍ഥം വരുന്ന ഒമ്‌നിബസ് എന്നതിന്റെ ചുരുക്കപ്പേരാണ് ബസ്.ബസ് എന്നത് പൊതുഗതാഗതത്തിന് വേണ്ടി രൂപകല്‍പ്പന ചെയ്ത കുതിരവണ്ടികളായിരുന്നു.

By admin