ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

കണ്ണൂർ: മുണ്ടയാട് ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ വിദ്യാർത്ഥി ഇടുക്കി സ്വദേശി ശങ്കർ ആണ് മരിച്ചത്. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയാണ് ശങ്കർ. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശങ്കറിനൊപ്പം എസ്എൻ കോളേജ് വിദ്യാർത്ഥി മനീഷിനും പരിക്കേറ്റിരുന്നു. 

ആമസോണിന്‍റെ സമ്മര്‍ സമ്മാനം: സാംസങ് ഗാലക്‌സി എസ്24 അൾട്രയ്ക്ക് 45,000 രൂപ വിലക്കുറവ്

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞു, അപകടത്തിൽ 4 കുട്ടികൾ ഉൾപ്പടെ 10 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin