കോഴിക്കോട്∙ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ലക്ചറർമാരുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 0495 2765154
കോഴിക്കോട്∙ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ വിവിധ വിഭാഗങ്ങളിലേക്ക് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. വിശദ വിവരങ്ങൾ: www.zgcollege.org, 04952331516https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ANNOUNCEMENTS
Evening Kerala Classifieds
evening kerala news
eveningkerala news
eveningnews malayalam
job
KOZHIKODE
kozhikode news
opportunity
കേരളം
ദേശീയം
വാര്‍ത്ത