Malayalam News Live: ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകര‍ർ പഹൽഗാമിലെത്തി? നിർണായകമായി മലയാളി പകർത്തിയ ദൃശ്യങ്ങൾ,പരിശോധിച്ച് എൻഐഎ

മലപ്പുറത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൾ ഫാരിസിന്‍റെ മകൾ സിയ ആണ് മരിച്ചത്. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പ്രതിരോധ വാക്സീൻ എടുത്ത ശേഷമാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

By admin