സിക്‌സര്‍ അടിക്കാന്‍ ആവതുണ്ടോന്ന് ചോദ്യം, മറുപടി 11 ഹിറ്റ്, 35 പന്തില്‍ 100! വൈഭവം 14കാരന്‍ വൈഭവ് സൂര്യവന്‍ഷി

വൈഭവ് സൂര്യവന്‍ഷി എന്ന രാജസ്ഥാന്‍ റോയല്‍സ് താരത്തിന്‍റെ വിസ്മയ ഇന്നിംഗ്‌സിന് മൈതാനത്തും സ്ക്രീനുകളിലും സാക്ഷികളായ ആരാധകരെ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. നൂറ്റാണ്ടിലെ പ്രകടനം എന്നൊക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്ന 35 ബോള്‍ സെഞ്ചുറിയോടെ വൈഭവ് സൂര്യവന്‍ഷി മറുപടി നല്‍കിയത് ഒരു പാക് മുന്‍ താരത്തിന് കൂടിയാണ്. 

By admin