ഐപിഎല്‍: കൊല്‍ക്കത്ത വിജയവഴിയില്‍, ഡല്‍ഹിക്ക് നാലാം തോല്‍വി
ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ജീവൻമരണ പോരാട്ടത്തിൽ 14 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 205 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ നിലവിലെ ചാമ്പ്യൻമാർക്ക് കഴിഞ്ഞു