വീണ്ടും ചേസിംഗ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്, സഞ്ജു സാംസണ്‍ ഇല്ല; എതിരാളികള്‍ ഗുജറാത്ത് ടൈറ്റന്‍സ്

ജയ്‌പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്. ടോസ് വിജയിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ റോയല്‍സിനായി ഇന്നും കളിക്കുന്നില്ല. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഫറൂഖിക്ക് പകരം തീക്ഷനയും തുഷാറിന് പകരം യുധ്‌വീറും കളിക്കുന്നു. അതേസമയം ടൈറ്റന്‍സില്‍ കരീം ജനാത് അരങ്ങേറ്റം കുറിക്കുകയാണ്. 

By admin