ജെൻ സിയുടെ ‘ബോയ് സോബർ’ പരീക്ഷിക്കാം;മാറ്റം മനസിലാക്കാം | Boy Sober

ബന്ധങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നതിലൂടെ ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും കൂടുതൽ നന്നായി ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാനും സാധിക്കും. ആഗ്രഹങ്ങളെന്തൊക്കെയാണെന്നതിൽ വ്യക്തത വരുത്താനും അതിരുകളില്ലാതെ സ്വപ്നം കാണാനും മോഹങ്ങൾ സാക്ഷാത്കരിക്കാനായി കഠിനാധ്വാനം ചെയ്യാനും ഈ സമയം നന്നായി വിനിയോഗിക്കാം

By admin