Malayalam News Live: 2 മാസം,  ഇതുവരെ പിടിച്ചത് 2 കോടിയോളം, എല്ലാം ട്രെയിൻ വഴി, ഇന്ന് മാത്രം പിടിച്ചത് 34 ലക്ഷം, 2 പേർ പിടിയിൽ

ഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.

By admin