Malayalam News Live: സിനിമയിൽ ലഹരി ഉപയോഗിക്കാത്തവർ അപൂർവം; റെയ്ഡ് നടത്തി ഷൂട്ടിങ് തടസപ്പെട്ടാൽ ലക്ഷങ്ങളുടെ നഷ്ടം; ലിബർട്ടി ബഷീർ
ഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.