ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും

ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും

ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും.

ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും

ഈ രണ്ട് ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കും 

വയറ്റിൽ കൊഴുപ്പ്

വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ക്യാൻസർ, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

ഈറ്റ് ടു ബീറ്റ് യുവർ ഡയറ്റ്

അപകടകരമായ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെ കുറിച്ച്  ‘ഈറ്റ് ടു ബീറ്റ് യുവർ ഡയറ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. വില്യം ലി വ്യക്തമാക്കുന്നു.   

വിസറൽ ഫാറ്റ്

വയറിലെ കൊഴുപ്പ് എന്നറിയപ്പെടുന്ന വിസറൽ കൊഴുപ്പിന്റെ നിരവധി പാർശ്വഫലങ്ങളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നു. 

ബ്രൗൺ് ഫാറ്റ്

ശരീരത്തിൽ കഴുത്തിന് ചുറ്റും, നെഞ്ചെല്ലിന് താഴെ,  തോളിൽ എന്നിവിടങ്ങളിൽ തവിട്ട് കൊഴുപ്പിന്റെ ഒരു ചെറിയ ശതമാനം കാണപ്പെടുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

രണ്ട് ഭക്ഷണങ്ങൾ

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 
 

ആപ്പിൾ

ആപ്പിളാണ് ആദ്യത്തെ ഭക്ഷണം. കാരണം, ആപ്പിളിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തവിട്ട് കൊഴുപ്പ് സജീവമാക്കുകയും വെളുത്ത കൊഴുപ്പ് കുറയ്ക്കാൻ തുടങ്ങുകയും ചെയ്യുന്നു.
 

ആപ്പിൾ

ആപ്പിളിൽ ഏകദേശം 86% വെള്ളമാണ് അടങ്ങിയിട്ടുള്ളത്. ഇവയിൽ നാരുകൾ ധാരാളമുണ്ട്. കലോറി കുറവാണ്.

ആപ്പിള്‍

ആപ്പിൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.

ബ്രൊക്കോളി

രണ്ടാമത്തെ ഭക്ഷണം എന്ന് പറയുന്നത് ബ്രൊക്കോളിയാണ്. കലോറി കുറവുള്ള ഭക്ഷണമാണ് ബ്രൊക്കോളി.  

ബ്രൊക്കോളി

തവിട്ട് കൊഴുപ്പ് കോശങ്ങളെ സജീവമാക്കാൻ സഹായിക്കുന്ന സൾഫോറാഫെയ്ൻ എന്ന ഫൈറ്റോകെമിക്കലുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. 

By admin