Malayalam Live News: ബൈസരണ്‍ താഴ്വര തുറന്നു നൽകുന്നത് അറിഞ്ഞില്ലെന്ന വാദം തള്ളി ജമ്മു കശ്മീര്‍ സർക്കാർ; ‘അത്തരമൊരു കീഴ്വഴക്കമില്ല’
ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ആക്രമണം നടത്തിയത് ബൈക്കിലെത്തിയ നാലംഗ സംഘം. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. തൃശ്ശൂരിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ പൊലീസ്