ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. പക്ഷേ പാരമ്പര്യം നിലനിര്‍ത്തുകയും പ്രോട്ടോകോള്‍ പാലിക്കുകയും ചെയ്യുന്ന രാജകുടുംബത്തിന്റെ ചില അസാധാരണമായ രീതികളെ ഇക്കാലഘട്ടത്തിലെ ജനങ്ങള്‍ പലപ്പോഴും പരിഹസിക്കുകയും ചെയ്യാറുണ്ട്. അവരുടെ വസ്ത്രധാരണ രീതിയും മറ്റും ഒരു സ്റ്റൈല്‍ ഗൈഡ് ഉപയോഗിച്ചാണ് ഇപ്പോഴും പിന്തുടരുന്നതും. വളരെ വിചിത്രവും അസാധാരണവുമായ ആ നിയമങ്ങളെക്കുറിച്ച് അറിയാം. വൈകുന്നേരം ആറ് മണിക്ക് ശേഷം തൊപ്പികള്‍ ഉപേക്ഷിക്കും രാജകീയ മര്യാദകളനുസരിച്ചുളള ഒരു പഴയ നിയമമാണ് രാജകുടുംബത്തിലെ സ്ത്രീകള്‍ എല്ലാ ഔദ്യോഗിക പകല്‍ പരിപാടികളിലും തൊപ്പികള്‍ ധരിക്കണമെന്നമെന്നുളളത്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1