വന്‍ ഫ്ലോപ്പ്; ഐപിഎല്‍ 2025ല്‍ ദുരന്തമായി ഗ്ലെന്‍ മാക്‌സ്‌വെല്‍
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ബാറ്റിംഗില്‍ ഇതുവരെ ഫോമിലാവാതെ പഞ്ചാബ് കിംഗ്സിന്‍റെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍
ഐപിഎല്‍ 2025: ഫോമിന്‍റെ ഏഴയലത്തില്ലാതെ ഗ്ലെന്‍ മാക്‌സ്‌വെല്‍
ഐപിഎല്‍ പതിനെട്ടാം സീസണില്‍ മാക്‌സ്‌വെല്ലിന്‍റെ മോശം ഫോം തുടരുന്നു
ഏഴ് ഇന്നിംഗ്‌സുകളില്‍ ആകെ നേടായത് 30 ഉയര്‍ന്ന സ്കോര്‍ സഹിതം 48 റണ്‍സ്
ഈ സീസണില്‍ മാക്‌സ്‌വെല്ലിന്‍റെ സ്കോറുകള്‍ 0, 30, 1, 3, 7, 7
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 8 പന്തില്‍ 7 റണ്‍സുമായി മടങ്ങി
വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ബൗള്‍ഡാവുകയായിരുന്നു
എട്ട് ഇന്നിംഗ്‌സുകളില്‍ അഞ്ച് വട്ടം മാക്‌സിയെ വരുണ്‍ വീഴ്‌ത്തിയെന്നതും പ്രത്യേകത