മലപ്പുറം വേങ്ങരയിൽ കാറിൽ പരിശോധന; ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

മലപ്പുറം: വേങ്ങരയിൽ 11.267ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാക്കടപ്പുറായ ബാലൻ പീടിക സ്വദേശി മുഹമ്മദ് ജൽജസാണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും കണ്ണമംഗലം കർമ്മ സേന അംഗങ്ങളും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാൾ കാറിൽ ലഹരി വിൽപന നടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. 

‘കഴുത്തറുത്തുകളയും’, അഭിനന്ദന്‍റെ പോസ്റ്ററും കയ്യിൽ പിടിച്ച് പാക് ഹൈക്കമീഷൻ ഉദ്യോഗസ്ഥന്‍റെ പ്രകോപന ആംഗ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin