അമ്പോ! ചന്ദ്രനില്‍ ന്യൂക്ലിയര്‍ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ ചൈന
ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ സ്ഥാപിച്ച് ഇന്‍റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന് (ILRS) ഊര്‍ജം നല്‍കുകയാണ് ചൈനയും റഷ്യയും പദ്ധതിയിടുന്നത്
ചന്ദ്രനില്‍ 2035-ഓടെ ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മ്മിക്കാന്‍ ചൈന പദ്ധതിയിടുന്നു
റഷ്യയുടെ സഹകരണത്തോടെയാണ് ചന്ദ്രനിലെ ചൈനീസ് പദ്ധതി
ഇന്‍റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന് (ILRS) ഊര്‍ജം നല്‍കുകയാണ് ലക്ഷ്യം
ചന്ദ്രനില്‍ സ്ഥിരം താവളം നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന രാജ്യമാണ് ചൈന
ചന്ദ്രനില്‍ 2030ല്‍ ആളുകളെ ഇറക്കാന്‍ ചൈന പദ്ധതിയിടുന്നു
2028ല്‍ ഇതിന്‍റെ ആദ്യപടിയായി ചാങ്ഇ-8 ദൗത്യം ചൈന വിക്ഷേപിക്കും
യുഎസിന്‍റെ ആർട്ടെമിസ് ദൗത്യത്തിനുള്ള ചൈനീസ്-റഷ്യ മറുപടിയാണ് ILRS