പത്തനംതിട്ടയില്‍ 3 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പതിനേഴുകാരന്‍ പിടിയില്‍ . സഹോദരിമാരായ മൂന്നു പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്.
പതിനേഴുകാരനെ കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി . 13, 12, 9 വയസ്സുള്ള സഹോദരിമാരെയാണ് ബലാൽസംഗം ചെയ്തത്. സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ സ്കൂൾ അടച്ച് വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു പീഡനം. ബാലികാസദനത്തിലെ കൗൺസിലിങ്ങിലാണ് മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
CRIME
evening kerala news
eveningkerala news
eveningnews malayalam
Kerala News
LATEST NEWS
LOCAL NEWS
PATHANAMTHITTA
കേരളം
ദേശീയം
വാര്‍ത്ത