ഐപിഎല്‍: വിജയവഴി തേടി ചെന്നൈയും ഹൈദരാബാദും
നിർണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ബാറ്റിംഗ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമാണ് ഇരിടീമുകള്‍ക്കും പ്ലെ ഓഫ് സാധ്യത. രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്.