എക്സൈസ് നടത്തിയ പരിശോധന, കണ്ടത്തിയത് ലഹരി വസ്തുക്കളല്ല, പകരം ബസിൽ കടത്തിയ രേഖയില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍
കാസര്‍കോട് : ഹൊസങ്കടിയില്‍ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. 480 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമായി രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാല്‍ ആണ് പിടിയിലായത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറും.
അപകീർത്തി കേസ് : മേധ പട്ക്കർക്ക് ജാമ്യം