Malayalam News Live: പുലർച്ചെ 3 മണിക്ക് കൂടിനുള്ളിൽ ബഹളം; കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 4 ആടുകള്‍ ചത്തു
ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്.