ഹൈദരാബാദിൽ ഇന്ന് പൊടിപാറും; സൺറൈസേഴ്സിനെ നേരിടാൻ മുംബൈ ഇന്ത്യൻസ്- LIVE

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് – സൺറൈസേഴ്സ് ഹൈദരാബാദ് സൂപ്പര്‍ പോരാട്ടം. വൈകിട്ട് 7.30ന് ഹൈദരാബാദിലാണ് മത്സരം. പോയിന്റ് പട്ടികയിൽ മുന്നേറാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. 

By admin