മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ.
മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
കലോറി വളരെ കുറവും ഫെെബർ കൂടുതുള്ളതുമായ പഴമാണ് മാതളനാരങ്ങ. ദിവസവും ജ്യൂസായി കുടിക്കുന്നത് അമിതവിശപ്പ് തടയും.
വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയ മാതള നാരങ്ങ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മാതളത്തിന് കഴിയും.
പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുംകൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.
മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും മാതള നാരങ്ങാ ജ്യൂസ് നല്ലതാണ്. കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.