കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട ഏഴ് സൂപ്പർ ഫുഡുകൾ 

കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട ഏഴ് സൂപ്പർ ഫുഡുകൾ 

പാല്‍

പാലാണ് ആദ്യത്തെ ഭക്ഷണം. പാല്‍ അലര്‍ജിയില്ലാത്ത കുട്ടികളെങ്കില്‍ നിര്‍ബന്ധമായും ദിവസവും ഒരു നേരമെങ്കിലും പാല്‍ നല്‍കുക തന്നെ വേണം. 

ഓട്സ്

മറ്റൊരു ഭക്ഷണമാണ് ഓട്‌സ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് ഏറെ നല്ലതാണ് ഓട്സ്. 
 
ഇലക്കറി

ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.  തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ഇലക്കറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 
 
മുഴുധാന്യങ്ങൾ

പയർ വർഗങ്ങളിലും ബീൻസിലും മഗ്നീഷ്യം, സിങ്ക്, ഫൈബർ, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.
 
നട്സ്

വിവിധ നട്സുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ്, ഒമേഗ 3 തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
 
By admin