ഐപിഎല്‍: ബാറ്റിംഗ് ദുരന്തമായി സൺറൈസേഴ്സ്; ട്രെന്‍ഡ് ബോള്‍ട്ടിന് നാല് വിക്കറ്റ്
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് – സൺറൈസേഴ്സ് ഹൈദരാബാദ് സൂപ്പര്‍ പോരാട്ടം. വൈകിട്ട് 7.30ന് ഹൈദരാബാദിലാണ് മത്സരം. പോയിന്റ് പട്ടികയിൽ മുന്നേറാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.