ഊർജ്ജം ലഭിക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ
ഊർജ്ജം ലഭിക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ.
ഊർജ്ജം ലഭിക്കാൻ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ
നാരുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയ വാഴപ്പഴം വേഗത്തിലും ഫലപ്രദമായും ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമായ ഓട്സ് ക്ഷീണം അകറ്റി ഊർജനില കൂട്ടുന്നു
വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട് . ചിയ സീഡ് പുഡ്ഡിംഗ് അല്ലെങ്കിൽ സ്മൂത്തികളിൽ ഒരു സ്പൂൺ ചേർക്കുന്നത് ഊർജ്ജ നില നിലനിർത്താൻ സഹായിക്കും.
മുട്ടയിൽ പ്രോട്ടീനും അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ അളവ് നിലനിർത്താനും സ്റ്റാമിന വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിൻ എ എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് ഊർജ്ജ നില കൂട്ടാൻ സഹായിക്കുന്നു.
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അയേണും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.