Malayalam News Live: ഷൈനിനെതിരായ കേസ് തിരിച്ചടിക്കുമെന്ന ആശങ്കയിൽ പൊലീസ്; തിടുക്കത്തിൽ നടപടി വേണ്ടിയിരുന്നില്ലെന്ന് അഭിപ്രായം
സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.