Malayalam News Live: രാത്രിയിൽ മുറ്റത്ത് പാമ്പ്, പിറ്റേന്ന് രാവിലെ മുതൽ തിരച്ചിൽ, കണ്ടെത്തിയത് ഒന്നും രണ്ടുമല്ല 75 അണലി കുഞ്ഞുങ്ങളെ
സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.