Malayalam News Live: ആദ്യശ്രമം 2023ൽ, പ്രിലിംസ് കടന്നില്ല, 2024 ൽ 47ാം റാങ്കോടെ വിജയം; സിവിൽ സർവീസ് മലയാളിത്തിളക്കമായി നന്ദന!
സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.