ഐപിഎല്‍: വീണ്ടുമൊരു കിരീടക്കുതിപ്പിലേക്കോ ഗുജറാത്ത് ടൈറ്റന്‍സ്?

ഐപിഎല്ലില്‍ വീണ്ടുമൊരു കിരീടക്കുതിപ്പിലേക്കോ ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലിന് കീഴില്‍ എട്ടില്‍ ആറ് മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ് ടൈറ്റന്‍സ്. മികവിന് അടിവരയിട്ട് +1.104 എന്ന മികച്ച നെറ്റ്‌റണ്‍റേറ്റും ടീമിന് സ്വന്തം. പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ തന്ത്രങ്ങള്‍ ടീമിന് മൈതാനത്ത് ഇരട്ടി കരുത്ത്. സമ്പൂര്‍ണ മേധാവിത്വവുമായി കുതിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് എതിരാളികള്‍ക്ക് നല്‍കുന്നത് ശക്തമായ താക്കീത്. 

By admin