ഐപിഎല്‍: ലക്നൗവിന് ഷോക്ക്! കിട്ടിയ തുടക്കം കൈവിട്ടു, ഭേദപ്പെട്ട സ്കോർ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് ബാറ്റിംഗ് തകർച്ച. മികച്ച തുടക്കം ലഭിച്ചിട്ടും കൂറ്റൻ സ്കോറിലേക്ക് എത്തിക്കാനായില്ല. 159 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ലക്നൗവിനെ ഡല്‍ഹി ഒതുക്കി. നാല് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഡല്‍ഹിക്കായി തിളങ്ങിയത്.

By admin

You missed