ഐപിഎല്‍: കരുത്തരുടെ പോരാട്ടം, ആറാം ജയം തേടി ഡല്‍ഹിയും ലക്നൗവും

ഐപിഎല്ലില്‍ ഇന്ന് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സും ലക്നൗ സൂപ്പർ ജയന്റ്സും ഏറ്റുമുട്ടും. ആറാം ജയം തേടിയാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി, ലക്നൗ അഞ്ചാമതും.

By admin