ഐക്യു വർദ്ധിപ്പിക്കുന്നതിനുള്ള ഏഴ് മാർഗങ്ങൾ
ഐക്യു വർദ്ധിപ്പിക്കുന്നതിനുള്ള ഏഴ് മാർഗങ്ങൾ.
ഐക്യു വർദ്ധിപ്പിക്കുന്നതിനുള്ള ഏഴ് മാർഗങ്ങൾ
വ്യായാമം തലച്ചോറിലേക്കുള്ള രക്ത വിതരണം വർദ്ധിപ്പിക്കുന്നു. ഇത് ചിന്തിക്കാൻ ഊർജ്ജം നൽകാൻ സഹായിക്കുന്നു.
ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. ഒമേഗ 3, ആന്റിഓക്സിന്റുകൾ എന്നി വ അടങ്ങിയ ഭക്ഷണം ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുന്നു,
ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറുപ്പ് വരുത്തുക. നന്നായി ഉറങ്ങുന്നത് ഐക്യൂ ലെവൽ കൂട്ടാനും ബുദ്ധിവികാസത്തിനും സഹായിക്കും.
ദിവസവും 20 മിനിറ്റ് യോഗ, മെഡിറ്റേഷൻ ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കുക മാത്രമല്ല ഐക്യൂ ലെവൻ കൂട്ടുന്നതിനും സഹായിക്കും
മൊബെെൽ ഫോൺ, ലാപ്പ് ടോപ്പ്, ടെലിവിഷൻ എന്നിവ അമിതമായി ഉപയോഗിക്കുന്നത് ഓർമ്മശക്തി കുറയ്ക്കാം. അതിനാൽ അവ അമിതമായി ഉപയോഗിക്കരുത്.
മൊബെെൽ ഫോൺ രാത്രി ഉപയോഗിക്കുന്നത് ഉറക്കക്കുറവിന് ഇടയാക്കും.